ബന്ധപ്പെടാൻ
ഇമെയിൽ: [email protected]
ഫോൺ മോഡലും ആപ്പ് പതിപ്പും (ആപ്പിൽ “കൂടുതൽ” → “ആപ്പിനെ കുറിച്ച്”) ചേർത്താൽ വേഗം സഹായിക്കാം.
അറിയിപ്പുകൾ വരുന്നില്ലേ?
- ആപ്പിൽ “കൂടുതൽ” ടാബിൽ സ്വർണ്ണവില അലേർട്ട് ഓൺ ആണെന്ന് നോക്കുക.
- ഫോണിന്റെ Settings → Notifications → Kerala Gold Today → Allow.
- Android: Battery saver / ബാറ്ററി ഒപ്റ്റിമൈസേഷനിൽ നിന്ന് ആപ്പിനെ ഒഴിവാക്കുക.
- രാവിലെ AKGSMA നിരക്ക് പ്രഖ്യാപിച്ച ശേഷമാണ് (സാധാരണ 9:30-നു ശേഷം) അലേർട്ട് വരുന്നത്. ഞായറാഴ്ച സാധാരണ പുതിയ നിരക്കില്ല.
ഹോം സ്ക്രീൻ വിഡ്ജറ്റ്
- Android: ഹോം സ്ക്രീനിൽ ഒഴിഞ്ഞ സ്ഥലത്ത് അമർത്തിപ്പിടിക്കുക → Widgets → Kerala Gold Today.
- iPhone: ഹോം സ്ക്രീനിൽ അമർത്തിപ്പിടിക്കുക → മുകളിലെ + → Kerala Gold Today.
നിരക്കിനെ കുറിച്ച്
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) ദിവസവും നിശ്ചയിക്കുന്ന നിരക്കാണ് ആപ്പിൽ. ചില ദിവസം ഉച്ചയ്ക്ക് ശേഷം നിരക്ക് പുതുക്കാറുണ്ട്; അപ്പോൾ ആപ്പിലും പുതുക്കും. ലോക വിലയും യുഎഇ വിലയും ലൈവ് ഡാറ്റയിൽ നിന്ന് കണക്കാക്കുന്നതാണ്; ഇറക്കുമതി തീരുവ, GST, പണിക്കൂലി എന്നിവ അതിൽ ഇല്ല. വിവരങ്ങൾക്ക് മാത്രം; നിക്ഷേപ ഉപദേശമല്ല.
ആപ്പ് അപ്ഡേറ്റ്
പുതിയ സൗകര്യങ്ങൾക്കായി Google Play / App Store-ൽ നിന്ന് ആപ്പ് അപ്ഡേറ്റ് ചെയ്യുക.
Privacy
ആപ്പ് ഏതൊക്കെ വിവരങ്ങൾ ഉപയോഗിക്കുന്നു എന്ന് Privacy Policy-ൽ വായിക്കാം. ചുരുക്കത്തിൽ: ലോഗിനില്ല, പരസ്യമില്ല, ട്രാക്കിംഗില്ല.